മെയിൻ പേജ് Know about Islam നമസ്കാരത്തിന്റെ പ്രാധാന്യം (മലയാളം)

നമസ്കാരത്തിന്റെ പ്രാധാന്യം (മലയാളം)

Play
കാണിക്കുക അറബിയിലുള്ള ഉള്ളടക്കം

നമസ്കാരത്തിന്റെ പ്രാധാന്യം (മലയാളം)

Language: മലയാളം
ക്രമീകരണങ്ങൾ: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
ചുരുക്കവിവരണം::
തൌഹീദി ന്നു ശേഷമുള്ള ഇസ്ലാമിന്റെ രണ്ടാമത്തെ സ്തംഭമാണ് നമസ്കാരം. അത് സമയബന്ധിതമായി യതാ വിധി നിര്‍വഹിക്കുന്നത് മൂലം തിന്മകളില്‍ നിന്നും മുക്തനായി സംശുദ്ധമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. നമസ്കാരത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രൌഡമായ പ്രഭാഷണം