മെയിൻ പേജ് Know about Islam ദഅവത്തിന്റെ മഹത്വങ്ങള്‍ (മലയാളം)

ദഅവത്തിന്റെ മഹത്വങ്ങള്‍ (മലയാളം)

Read Book
കാണിക്കുക അറബിയിലുള്ള ഉള്ളടക്കം

ദഅവത്തിന്റെ മഹത്വങ്ങള്‍ (മലയാളം)

Language: മലയാളം
ക്രമീകരണങ്ങൾ: അബ്ദുല്‍ മലിക്ക് അല്‍ ഖാസിം
ചുരുക്കവിവരണം::
ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന്‍ അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്‌വകളും വിവരിക്കുന്ന അമൂല്യ രചന.