മെയിൻ പേജ് Know about Islam ശുദ്ധീകരണം ഒരു സമഗ്ര പഠനം (മലയാളം)

ശുദ്ധീകരണം ഒരു സമഗ്ര പഠനം (മലയാളം)

Read Book
കാണിക്കുക അറബിയിലുള്ള ഉള്ളടക്കം

ശുദ്ധീകരണം ഒരു സമഗ്ര പഠനം (മലയാളം)

Language: മലയാളം
ക്രമീകരണങ്ങൾ: അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
ചുരുക്കവിവരണം::
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.